ഇരിങ്ങാലക്കുട ഹൈ ലെവൽ ഭാഗത്തേക്കുള്ള ജല വിതരണം നിർത്തി വെച്ചിരിക്കുന്നു. വർക്ക് പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ജലവിതരണം ആരംഭിക്കുകയുള്ളു
അറിയിപ്പ് : കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡിൽ കെ,എസ്,ടി,പി റോഡ് നിർമാണത്തിനിടെ പൂതംകുളം ജംഗ്ഷനിൽ പൈപ്പ് ലീക്ക് ആയതിനാൽ ഇരിങ്ങാലക്കുട…
