ജെ.സി.ഐ ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നവംബര്‍ 30ന് – ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഇരുപതിന പൊതുപരിപാടികളും നടപ്പിലാക്കും
ഇരിങ്ങാലക്കുട : ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ.) ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാനരോഹണവും കുടുംബസംഗമവും നവംബര്‍ 30ന് ശനിയാഴ്ച വൈകീട്ട 7…