യു.ഡി.എഫ് കാലഘട്ടങ്ങളിൽ പടിയൂരിന് ലഭിച്ച വികസനത്തിൽ കിൻഫ്രാ പാർക്ക് ഉൾപ്പടെ പലതും ഇടതുപക്ഷം നഷ്ടപെടുത്തിയതായി കേരള കോൺഗ്രസ് വിമർശനം
എടതിരിഞ്ഞി : യു.ഡി.എഫ് ഭരണത്തിലും യു.ഡി.എഫ് എം.എൽ.എ യുടെ കാലത്തും നേടിയെടുത്ത വികസന പ്രവർത്തനങ്ങളിൽ കിൻഫ്രാ പാർക്ക് പോലുള്ളപലതും നഷ്ടപ്പെടുത്തിയതിൽ…