തന്ത്രിമാർ സഹകരിക്കുന്നില്ല എന്ന പ്രസ്‌താവനകൾ സത്യവിരുദ്ധമെന്ന് ശ്രീ കൂടൽമാണിക്യം ക്ഷേത്ര തന്ത്രിമാർ
ഇരിങ്ങാലക്കുട : വിശിഷ്ടങ്ങളായ താന്ത്രിക ചടങ്ങുകളെയും ആചാര അനുഷ്‌ഠാനങ്ങളെയും തങ്ങൾക്ക് വഴങ്ങുന്ന തൽപരകക്ഷികളെ കൂട്ട് പിടിച്ച് മാറ്റി മറിക്കാൻ കൂടൽമാണിക്യം…
