മുകുന്ദപുരം താലൂക്ക് അദാലത്ത് 16 ന്; അന്നും പരാതി സ്വീകരിക്കാൻ അവസരമൊരുക്കും: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ ഒരുക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത് മുകുന്ദപുരം…