ഏഴ് കിലോമീറ്റർ മിനി മാരത്തോൺ – ഇരിങ്ങാലക്കുടയിൽ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഡിസംബർ 1ന് ‘വോൾട്രോൺ റൺ 2K24’
ഇരിങ്ങാലക്കുട : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് ഇരിങ്ങാലക്കുടയിൽ ഏഴ് കിലോമീറ്റർ മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. ‘വോൾട്രോൺ റൺ…