ഇരിങ്ങാലാക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി സെന്റ് ജോസഫ്സ് കോളേജിൽ നടന്ന യൂണിയൻ ഇലക്ഷനിൽ ചെയർപേഴ്സനായി അശ്വതിയെ തിരഞ്ഞെടുത്തു. സാബി ബൈജു (ജനറൽ സെക്രട്ടറി) , എസ്തർ എൻ റോയ് ( വൈസ് ചെയർപേഴ്സൺ), ട്വിങ്കൽ മരിയ വർഗ്ഗീസ് (ജോ. സെക്രട്ടറി), അഹ്‌ലാ വി.എ, ഗായത്രി മനോജ് ( യു.യു. സി)
ഒലീവിയ ലിംസൺ ( ഫൈൻ ആർട്സ് സെക്രട്ടറി), എയ്ഞ്ചലിൻ സണ്ണി (മാഗസിൻ എഡിറ്റർ), സാമിയ (ജനറൽ ക്യാപ്റ്റൻ), അയിറിൻ ജോസ്പ്പോൾ, നെൽസ ജോയ്, ആശ കെ., ആയില്യാ വി ആർ എന്നിവരെ വിദ്യാർത്ഥിനി പ്രതിനിധികളായും തിരഞ്ഞെടുത്തു. രാഷ്ട്രീയാടിസ്ഥാനത്തിലല്ല ഇവിടെ തിരഞ്ഞെടുപ്പുകൽ നടന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
