സെന്റ് ജോസഫ്സ് കോളേജിൽ നടന്ന യൂണിയൻ ഇലക്ഷനിൽ ചെയർപേഴ്സനായി അശ്വതി, ജനറൽ സെക്രട്ടറിയായി സാബി ബൈജു തിരഞ്ഞടുക്കപ്പെട്ടു

ഇരിങ്ങാലാക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി സെന്റ് ജോസഫ്സ് കോളേജിൽ നടന്ന യൂണിയൻ ഇലക്ഷനിൽ ചെയർപേഴ്സനായി അശ്വതിയെ തിരഞ്ഞെടുത്തു. സാബി ബൈജു (ജനറൽ സെക്രട്ടറി) , എസ്തർ എൻ റോയ് ( വൈസ് ചെയർപേഴ്സൺ), ട്വിങ്കൽ മരിയ വർഗ്ഗീസ് (ജോ. സെക്രട്ടറി), അഹ്‌ലാ വി.എ, ഗായത്രി മനോജ് ( യു.യു. സി)

ഒലീവിയ ലിംസൺ ( ഫൈൻ ആർട്സ് സെക്രട്ടറി), എയ്ഞ്ചലിൻ സണ്ണി (മാഗസിൻ എഡിറ്റർ), സാമിയ (ജനറൽ ക്യാപ്റ്റൻ), അയിറിൻ ജോസ്പ്പോൾ, നെൽസ ജോയ്, ആശ കെ., ആയില്യാ വി ആർ എന്നിവരെ വിദ്യാർത്ഥിനി പ്രതിനിധികളായും തിരഞ്ഞെടുത്തു. രാഷ്ട്രീയാടിസ്ഥാനത്തിലല്ല ഇവിടെ തിരഞ്ഞെടുപ്പുകൽ നടന്നത്.

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page