രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം മണ്ഡലം പ്രസിഡൻണ്ട് പി കെ ഭാസി ഉദ്ഘാടനം നിർവഹിച്ചു.

ബൈജു കുറ്റിക്കാടൻ, പി കെ അബ്ദുൾ ബഷീർ, അജിത് കുമാർ എ എസ്, കെ രഘുനാഥ, കെ ഗണേഷ് , പുരുഷോത്തമൻ കാളത്തുപറമ്പിൽ, ലിങ്ങ്സൺ ചാക്കോര്യ ഷിബു എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page