ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ടായി തിലകൻ പൊയ്യാറയെ ഐക്യകണ്ടേനെ തെരഞ്ഞെടുത്തു. രജനി സുധാകരനാണ് വൈസ് പ്രസിഡണ്ട്. കെ. ഗോപാലകൃഷ്ണൻ, പ്രിൻസൺ. ടി.എൽ, എ.സി. സുരേഷ്, ഐ.കെ. ശിവജ്ജാനം, കെ.കെ. ശോഭനൻ, ജെയ്സൺ. കെ.എൽ, കെ.എസ്. ഹരിദാസ് , ഇ.വി മാത്യൂ , ഇന്ദിര ഭാസി, വി.ജി. ജയലളിത, എം.കെ. കോരൻ എന്നിവരാണ് മറ്റു ഭരണസമിതി അംഗങ്ങൾ.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews