ലാസ്യച്ചുവടുകളുമായി പ്രേക്ഷക ശ്രദ്ധ നേടി സൗപർണിക നമ്പ്യാരും കാർത്തിക മാധവിയും – അവന്തിക പ്രവേശ പരമ്പരയിൽ ഇരിങ്ങാലക്കുട നാട്യരംഗത്ത് ഇരുവരും അവതരിപ്പിച്ചത് കൂച്ചിപ്പൂടിയിലെ പുതിയ ആവിഷ്കാരങ്ങൾ

ഇരിങ്ങാലക്കുട : അവന്തിക പ്രവേശ പരമ്പരയിൽ സൗപർണിക നമ്പ്യാരും കാർത്തിക മാധവിയും അവതരിപ്പിച്ച കൂച്ചിപ്പൂടി അവതരണങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി. മനോഹരമായ നൃത്തച്ചുവടുകളുമായി ഇരിങ്ങാലക്കുട നാട്യരംഗത്തെ അരങ്ങിലെത്തി ഇരുവരും അവതരണ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ടു ,

പ്രശസ്ത നർത്തകിയായ ശ്രീലക്ഷ്മി ഗോവർദ്ധനൻ്റെ ശിഷ്യകളാണ് സൗപർണിക നമ്പ്യാരും കാർത്തിക മാധവിയും. നൃത്ത നാട്യ രംഗത്തെ പുതിയ ആവിഷ്കാരങ്ങളുടെ ആദ്യ അവതരണങ്ങൾക്കുള്ള വേദിയൊരുക്കലാണ് പ്രവേശ പരമ്പരകളിലൂടെ അവന്തിക സ്പേസ് ഫോർ ഡാൻസ് നിർവഹിക്കുന്നത്.

Photo & Video courtesy Sanoj Master

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page