മാപ്രാണം – നന്തിക്കര റോഡിൽ ടാറിങ്ങ് പ്രവ്യത്തികള്‍ പൂര്‍ത്തിയാകുന്നതുവരെ ഭാഗീകമായി വാഹനഗതാഗത നിയന്ത്രണം

അറിയിപ്പ് : മാപ്രാണം – നന്തിക്കര റോഡിലെ ബി.എം.ബി.സി. നിലവാരത്തില്‍ നടത്തുന്ന ടാറിങ്ങ് പ്രവ്യത്തികള്‍ ഞായറാഴ്ച പുനരാരംഭിക്കും. ടാറിങ്ങ് പ്രവ്യത്തികള്‍ പൂര്‍ത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗീകമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പി.ഡബ്ല്യൂ.ഡി. അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page