ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പുത്തരിനിവേദ്യം മഹാപ്രസാദഊട്ട് എന്നിവ ആഗസ്റ്റ് 17 (1200 ചിങ്ങം 1) ശനിയാഴ്‌ച രാവിലെ 11 മണി മുതൽ നടക്കും. ഇതിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് 15, 16 തിയ്യതികളിൽ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

