ഇരിങ്ങാലക്കുട : “2030 -ഓടെ നായ വഴി ഉണ്ടാകുന്ന പേ വിഷ ബാധമൂലമുള്ള മനുഷ്യ മരണങ്ങൾ മുഴുവനായും ഇല്ലാതാക്കുക ” എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി ലോക ജന്തുജന്യ രോഗ ദിനത്തിൽ ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പേവിഷബാധക്കെതിരെ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
എന്താണ് റാബീസ് രോഗം, രോഗപകർച്ച, പ്രതിരോധ ചികിത്സ,വാക്സിനേഷൻ എന്നീ വിവിധ വിഷയങ്ങളിൽ വെറ്റിനറി ഡോക്ടർ ഡോ. അഭിജിത്ത്. എം. എസ് വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നൽകി. പ്രിൻസിപ്പാൾ സൂരജ് ശങ്കർ, പ്രോഗ്രാം ഓഫീസർ ലസീദ എം.എ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

