മാപ്രാണം : കോരാംവീട്ടിൽ പരേതനായ വിജയൻ ഭാര്യ സൗദാമിനി (68) അന്തരിച്ചു. സംസ്കാരം മാർച്ച് 19 ഞായറാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. മക്കൾ കവിത,സരിത സുജേഷ്, സുരഭി. മരുമക്കൾ ശിവാത്മജൻ, രാഖി, സഞ്ചയൻ
ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് ദേവസ്വം ചെയർമാൻ പ്രദീപ് മേനോന്റെ അദ്ധ്യക്ഷതയിൽ കിഴക്കേ ഗോപുര…