മൂർക്കനാട്: ഇരിങ്ങാലക്കുട നഗരസഭ ഒന്നാം വാർഡിൽ താമസിക്കുന്ന വന്നേരിപറമ്പിൽ ശങ്കരൻ കുട്ടി മകൻ പ്രഭാകരൻ (75) നിര്യാതനായി. സംസ്ക്കാര ചടങ്ങുകൾ സെപ്റ്റംബർ 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് സ്വവസതിയിൽ വെച്ച് നടക്കും. തുടർന്ന് 2 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ കൊണ്ടുപോകും.
ഭാര്യ സരസ്വതി പ്രഭാകരൻ. മക്കൾ വിവേക് പ്രഭാകരൻ (സിപിഐ(എം) മുൻ ബ്രാഞ്ച് സെക്രട്ടറി), വിഷ്ണു പ്രഭാകരൻ (എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ(എം) കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗം), ശ്രീപ്രിയ ശ്രീനാഥ് (തിരൂർ അർബൻ ബാങ്ക് ക്ലാർക്ക്). മരുമക്കൾ ശ്രീനാഥ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

