കെ മോഹൻദാസ് എക്സ്. എം.പി യുടെ 29-ാം ചരമവാർഷിക ദിനാചരണം

ഇരിങ്ങാലക്കുട : കെ മോഹൻദാസ് എക്സ്. എം.പി ഫൗണ്ടേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. മോഹൻദാസ് എക്സ് എം.പി യുടെ 29 -ാംചരമ വാർഷിക ദിനാചരണം നടത്തി. അനുസ്മരണ ചടങ്ങ് ഇരിങ്ങാലക്കുട കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ പ്രവർത്തകർക്ക് ഏറെ മാതൃകയാണെന്നും, ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് വിജയം കൈവരിച്ച വ്യക്തിത്വമാണ് കെ. മോഹൻദാസ് എന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേരള കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് ആമുഖ പ്രസംഗം നടത്തി.

നിയോജകമണ്ഡലം പ്രസിഡണ്ട് റോക്കി ആളുക്കാരൻ, ഭാരവാഹികളായ സേതുമാധവൻ പയംവളപ്പിൽ, ഉണ്ണി വിയൂർ, പിടി ജോർജ്, സിജോയ് തോമസ്, ജോസ് ചെമ്പകശ്ശേരി, സതീഷ് കാട്ടൂർ, മാഗി വിൻസന്റ്, ജോൺ മാസ്റ്റർ മുണ്ടൻ മാണി, വിൽസൺ മേച്ചേരി, ജോയ് എടാട്ടുകാരൻ, പീറ്റർ പാറേക്കാട്ട്, അഡ്വ. ലിജോ ജോൺ, ശ്രീധരൻ മുതിരപ്പറമ്പിൽ, ശിവരാമൻ കൊല്ലം പറമ്പിൽ,സുകുമാരൻ ജ്യോതിഷ്, നൈജോ ജോസഫ് ഊക്കൻ, ഷൈനി ജോജോ, ജോൺസൺ കോക്കാട്ട്,

പോൾ നെരേപ്പറമ്പിൽ, ഫിലിപ്പ് ഓളാട്ടുപുറം, ജോമോൻ ജോൺസൺ, എ.ഡി. ഫ്രാൻസിസ്,ഷക്കീർ മങ്കാട്ടിൽ, ലിoസി ഡാർവിൻ, അജിത സദാനന്ദൻ,തുഷാര ബിന്ദു, രമ പ്രദീപ്, ഷീല ജോയ് എപ്പറമ്പൻ, ഷീല ഡേവിസ് ആളൂക്കാരൻ, ലില്ലി തോമസ്, ബീന വാവച്ചൻ, സംഗീത ഫ്രാൻസിസ്, മേരി മത്തായി, ഉഷാദാസ്, അനിൽ ചന്ദ്രൻ, അനിലൻ പൊഴേക്കടവിൽ, ലോനക്കുട്ടി കെ.ഒ, മോഹനൻ ചേരയ്ക്കൽ, ജയൻ പനോക്കിൽ, ബാബു ഏറാട്ട് എന്നിവർ സംസാരിച്ചു.



അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page