കാറളം : ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് എൻ.എസ്.എസ് ദിനം ‘ജീവിതോത്സവം 2025’ അനുദിനം കരുത്തരാകാം കരുതലേകാം 21 ദിന ചലഞ്ച് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.
ജീവിതോത്സവം 21 ദിന ചലഞ്ചിന്റെ പ്രചരണാർത്ഥം വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ജനപ്രതിനിധികളും തദ്ദേശവാസികളും ഒരുമിച്ച് “കാഹളം മുഴങ്ങട്ടെ” എന്ന പേരിൽ മനുഷ്യ ചങ്ങല തീർത്തു. തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

