ഹയർ സെക്കൻററി പ്രവേശനോത്സവം നടത്തി

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻററി സ്കൂളിലെ ഹയർസെക്കൻററി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവം മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രതി ഗോപി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.എസ്. മനോജ്കുമാർ അദ്ധ്യക്ഷനായിരുന്നു.

മാനേജ്മെൻറ് പ്രതിനിധി എ.എൻ. വാസുദേവൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, പ്രിയൻ ആലത്ത്, സി.പി.ജോബി, സംഗീത ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ.പി.സന്ധ്യ രക്ഷിതാക്കൾക്കായുള്ള ക്ളാസ് നയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page