സംസ്ഥാനതല ശാസ്ത്രമേള (ഐഡിയതോൺ 2023) യിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ രണ്ടാം സ്ഥാനം നേടി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിന്‍റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്, എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ (IEDC), ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ (IIC) എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാനതല ശാസ്ത്രമേള (Ideathon 2023) യിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ രണ്ടാം സ്ഥാനം നേടി.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്‍റെ ‘ഇന്ദ്രപ്രസ്ഥം’ എന്ന് പേരിട്ട ടീമിൽ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികളായ അർച്ചന, ഗൗരിപ്രിയ സുനിൽ, മീനാക്ഷി, ശ്രീരാഗ്, ശ്രീലക്ഷ്മി എന്നിവരാണ് മത്സരിച്ചത്.

continue reading below...

continue reading below..

You cannot copy content of this page