കാട്ടൂർ പോംപെ സെന്റ് മേരീസ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളിലെ എൻ.എസ്.എസ് ദിനാചരണം

കാട്ടൂർ : പോംപെ സെന്റ് മേരീസ് ഹയർ സെക്കൻഡറി ( വൊക്കേഷണൽ ) സ്കൂളിലെ എൻഎസ്എസ് ദിനാചരണം മുൻ എൻഎസ്എസ് പ്രോഗ്രാം ഓഫീസറും ആർപിയുമായ സൈമൺ ജോസ് എൻഎസ്എസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

തുടർന്ന് പ്രോഗ്രാം ഓഫീസർ വിനിത വി.ബി എൻഎസ്എസ് വളണ്ടിയേഴ്സിന് എൻഎസ്എസ് ദിന സന്ദേശം നൽകി. ഒന്നാംവർഷ എൻഎസ്എസ് ലീഡർമാർ ലീഡർഷിപ്പ് ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെച്ചു. അവർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. എൻഎസ്എസ് വളണ്ടിയേഴ്സ്ന് എൻഎസ്എസ് ഡയറി കൈമാറുകയും ചെയ്തു.

തുടർന്ന് എൻഎസ്എസ് ദിന പ്രതിജ്ഞ, ക്വിസ് പ്രോഗ്രാം, മാനസ ഗ്രാമത്തിൽ അമീബിക് മസ്തിഷ്കജ്വരത്തെ കുറിച്ചുള്ള ബോധവൽക്കരണം എന്നിവ നടന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page