തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള തിരിച്ചറിയൽ രേഖകൾ ഏതെല്ലാം?

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള തിരിച്ചറിയൽ രേഖകൾ ഏതെല്ലാം ?
താഴെ പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് വോട്ടിങ്ങിനായി ഹാജരാക്കാവുന്നതാണ്. വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

1 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്

2 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടേഴ്‌സ് സ്ലിപ് (തിരിച്ചറിയൽ രേഖ)

3 കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന ഓഫീസ് തിരിച്ചറിയൽ കാർഡ്

4 പാസ്പോർട്ട്

5 ഡ്രൈവിംഗ് ലൈസൻസ്

6 പാൻ കാർഡ്

7 ആധാർ കാർഡ്

8 ഫോട്ടോ പതിച്ചിട്ടുള്ള എസ്. എസ്.എൽ.സി ബുക്ക്

9 ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page