കൂടൽമാണിക്യം ദേവസ്വം തിരുവുത്സവം 2026 – കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താൽപര്യമുള്ള കലാകാരൻമാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2026 വർഷത്തെ തിരുവുത്സവം ഏപ്രിൽ 28 മുതൽ മെയ് 8 വരെ ദേശീയ സംഗീത നൃത്ത വാദ്യോത്സവമായി ആഘോഷിക്കുന്നു. തിരുവുത്സവത്തോടനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താൽപര്യമുള്ള കലാകാരൻമാരിൽ നിന്നും ദേവസ്വം അപേക്ഷകൾ ക്ഷണിക്കുന്നു.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ 2026 ജനുവരി 27ന് 5.00 മണിക്ക് മുമ്പായി നേരിട്ടോ, ഇ-മെയിൽ വഴിയോ കൂടൽമാണിക്യം ദേവ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറം ദേവസ്വം ഓഫീസിൽ നിന്ന് നേരിട്ടും, വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു‌ എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 2006718, 9497561204, 9539220511
ഇമെയിൽ contact@koodalmanikyam.com വെബ്സൈറ്റ് www.koodalmanikyam.com

Irinjalakuda Koodalamanikyam Devaswom Thiruvutsavam 2026 – Applications are invited from artists interested in presenting artistic programs

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page