ചലച്ചിത്രം : 2025 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ ചിലിയൻ ചിത്രം ” ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലമിംഗോ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
1980 കളിലെ ചിലിയിലെ ഖനിസമൂഹത്തിൽ പടരുന്ന പകർച്ചവ്യാധിയുടെ പേരിൽ പന്ത്രണ്ടുകാരിയായ ലിഡിയയുടെ കുടുംബം പ്രതിരോധത്തിലാകുന്നു. യാഥാർഥ്യം തെളിയിക്കാനും അതിജീവനത്തിനുമുള്ള ശ്രമങ്ങളിലാണ് ലിഡിയ.
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി ചിലിയിൽ നിന്നുള്ള എൻട്രിയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

