എടതിരിഞ്ഞി : എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി സി.പി.ഐയിലെ മുരളി മണക്കാട്ടുംപടിയും വൈസ് പ്രസിഡൻ്റായി സി.പി.ഐ എമ്മിലെ കെ എസ് സജീഷിനെയും തിരഞ്ഞെടുത്തു. ഇടതുപക്ഷ ജനാധിപത്യമുന്നണി ധാരണപ്രകാരമാണ് നിലവിലെ ബോർഡിൽ തിരഞ്ഞെടുപ്പ് നടന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

