ഇരിങ്ങാലക്കുട : ജില്ല കായികമേളയിൽ മികച്ച വിജയം നേടി തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്ന ഇരിങ്ങാലക്കുടയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അഞ്ചിത പി പി, ആയിഷ ജന്നത്ത്, എം ഡി സ്വാലിഹ്, എബിൻ സി ജെ എന്നീ നാല് വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ നിന്നും സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.
KHEL MPS കായികമേളയുടെ ഭാഗമായി മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണ, വൈസ് പ്രിൻസിപ്പാൾ ആശ വർഗീസ്, അഡ്മിനിസ്ട്രേറ്റർ അതുല്യ സുരേഷ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


