2022 ലെ മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാദമി അവാർഡ് നേടിയ ” ആഫ്റ്റർ ലവ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 27 ന് സ്ക്രീൻ ചെയ്യുന്നു. ഭർത്താവിൻ്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് അയാളുടെ രഹസ്യ കുടുംബത്തെ കണ്ടെത്തുന്ന വിധവയായ മേരി ഹുസൈനാണ് 89 മിനിറ്റുള്ള ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. പ്രദർശനം വെള്ളിയാഴ്ച വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com