താണിശ്ശേരി : റിട്ടയേർഡ് സഹകരണ ഡെപ്യൂട്ടി റജിസ്ട്രാർ താണിശ്ശേരി മേനാത്ത് ചാത്തു മകൻ ജനാർദ്ദനൻ (83 വയസ്സ് ) നിര്യാതനായി. തൃശൂർ സഹകരണ കോളേജ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിരുന്നു.
സംസ്കാരം വീട്ടുവള്ളപ്പിൽ നടത്തി. ഭാര്യ അംബുജം, മക്കൾ വൊക്കേഷണൽ ഹയർസെക്കൻഡറി അദ്ധ്യാപിക കവിത, ജെസ്ന. മരുമക്കൾ അഡ്വക്കേറ്റ് എ. എസ്. സന്തോഷ്കുമാർ , എ. കെ. ദീപക്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


