ശ്രീരാമപട്ടാഭിഷേകം കഥകളി ഏപ്രിൽ 2 വ്യാഴാഴ്‌ച ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടപ്പുരയിൽ വൈകുന്നേരം 5 മണിക്ക്

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടപ്പുരയിൽ ഏപ്രിൽ 2 വ്യാഴാഴ്‌ച വഴിപാട്‌ സമർപ്പണമായി ശ്രീരാമപട്ടാഭിഷേകം കഥകളി വൈകുന്നേരം 5മണിക്ക് അരങ്ങേറും.

വഴിപാട്‌സമർപ്പണം നടത്തുന്നത് പ്രൊഫ: ലക്ഷ്മ‌ണൻനായർക്ക് വേണ്ടി ഭാര്യ പ്രൊഫ സാവിത്രിലക്ഷ്‌മണൻ, മക്കൾ ബാലമുരളി, അപർണ, മരുമക്കൾ ലക്ഷ്‌മി, രഞ്ജിത്ത്, പേരക്കുട്ടികൾ അർജുൻ, അദ്വൈത്, അജിത്ത്, ആർദ്രലക്ഷ്മി എന്നിവരാണ്.

അവതരണം സർവ്വതോഭദ്രം കലാകേന്ദ്രം, ശ്രീ ആവണങ്ങോട്ട് കളരി പെരിങ്ങോട്ടുകരയാണ് ഇതോടൊപ്പം ഗുരു കലാനിലയം ഗോപിയുടെ ശിഷ്യൻ അജിത്ത് നാരായണന്റെ കഥകളി അരങ്ങേറ്റവും ഉണ്ടാകും.

Sree Rama Pattabhishekam Kathakali offering ceremony will be held on Thursday, April 2nd at 5 pm at Sree koodalmanikyam emple, East nadapura.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page