ഇരിങ്ങാലക്കുട : ബി.പി.സി കെ.ആർ സത്യപാലൻ എഴുതിയ “ജീവിതം തന്നെ ക്ലാസ് മുറി” എന്ന പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ നിർവഹിച്ചു. അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ.എസ് കൃഷ്ണകുമാർ പുസ്തകം ഏറ്റുവാങ്ങി.
സത്യപാലൻ സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി സാജൻ ഇഗ്നേഷ്യസ്, ഡി.പി.ഒ ബ്രിജി.സാജൻ, കവി സാംസൺ, ഡോ. കെ.ജി ശിവലാൽ എന്നിവർ സംസാരിച്ചു. പുസ്തക വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഭിന്നശേഷി കുട്ടികൾക്ക് നൽകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

