ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്, ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഇതുവരെ 34.74% (11:40am) – ബൂത്തുകളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്

ഇരിങ്ങാലക്കുട : വോട്ടിംഗ് ആരംഭിച്ച് 4 മണിക്കൂറിന് ശേഷം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് . രാവിലെ 11:40 മണി വരെ 34.74% പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ 74. 8% പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. വൈകുന്നേരം 6 മണി വരെയാണ് പോളിംഗ് സമയം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page