വേളൂക്കര : വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ സാംസ്കാരിക പതിപ്പായ ഗ്രാമജാലകം 2026 27 മുപ്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ ഓണപ്പതിപ്പ് പ്രകാശനവും വിവർത്തന പുരസ്കാരം നേടിയ തുമ്പൂർ ലോഹിതാക്ഷൻ മാസ്റ്ററെയും ഗ്രാമജാലകത്തിന് തുടക്കം കുറിച്ച സജീവൻ മാസ്റ്ററെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആദ്യപ്രതി വേളൂക്കര ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പറായ ഷാറ്റോ കുര്യൻ ഏറ്റുവാങ്ങി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




