കൃഷിഭവനിൽ നിന്നും ഫലവൃക്ഷ തൈകൾ വിതരണം

ഇരിങ്ങാലക്കുട : ഒരു കോടി ഫലവൃക്ഷ തൈകൾ വിതരണം പദ്ധതി പ്രകാരം മാവ് ഗ്രാഫ്റ്റ്, പ്ലാവ് ഗ്രാഫ്റ്റ്, സപ്പോട്ട ഗ്രാഫ്റ്റ്, പേര ലയർ എന്നിവ ഇങ്ങാലക്കുട കൃഷിഭവൻ പരിധിയിൽപ്പെട്ട കർഷകർക്ക് വിതരണത്തിനായി എത്തിയിട്ടുണ്ട്. എല്ലാ തൈകളും അടങ്ങുന്ന ഒരു യൂണിറ്റിന് 75/- രൂപ ഗുണഭോക്തൃ വിഹിതം അടക്കേണ്ടതാണ്. തൈകളുടെ വിതരണം ഇരിങ്ങാലക്കുട കൃഷിഭവൻ പരിസരം) സെപ്റ്റംബർ 27 ബുധനാഴ്ച രാവിലെ 10.30 മുതൽ തൈകൾ കഴിയുന്നത് വരെ മാത്രം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page