ഇരിങ്ങാലക്കുട : എസ്.എൻ.എച്ച്.എസ്.എസ് സ്കൂളുകളുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി അയൽപക്ക സ്കൂളുകളിൽ നിന്നുള്ള അധ്യാപകരെ കൂടെ ഉൾക്കൊള്ളിച്ചുകൊണ്ട് അധ്യാപകർക്കായി മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിക്കുന്നു .
എൽ.പി ,യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപകർക്ക് പങ്കെടുക്കാം. ‘വർക്ക് ലൈഫ് ബാലൻസ് ആൻഡ് സ്ട്രെസ് മാനേജ്മന്റ് ‘ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസ്. ക്രീയേറ്റീവ് ആശയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് ഈ രംഗത്ത് പ്രവീണ്യമുള്ള ഡോ രാഹുൽ ആർ ആണ് മോട്ടിവേഷണൽ ക്ലാസ്സ് നയിക്കുന്നത്.
മെയ് 28 വ്യാഴാഴ്ച വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ എസ് എൻ എച്ച് എസ് എസ് സ്കൂളിലെ എസ് എൻ ഹാളിൽ ആണ് മോട്ടിവേഷണൽ ക്ലാസ് നടക്കുക . സീറ്റുകൾ പരിമിതം, ബന്ധപ്പെടുക 9846965189 8086444131
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



