ചലച്ചിത്രം : ഗോൾഡൺ ഗ്ലോബിൽ മികച്ച ചിത്രം, നടി എന്നീ പുരസ്കാരങ്ങൾ നേടിയ 2025 ലെ ചിത്രം ” ഹാംനെറ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 5 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
പതിനൊന്നാം വയസ്സിൽ മരണത്തിന് കീഴടങ്ങിയ മകനെ ഓർത്തുള്ള വില്യം ഷേക്സ്പിയുടെയും ഭാര്യ ആഗ്നസിൻ്റെയും ജീവിതം പ്രമേയമാക്കി 2020 ൽ പുറത്തിറങ്ങിയ ഹാംനെറ്റ് എന്ന നോവലിനെ ആസ്പദമാക്കിയാണ് അതേ പേരിൽ അക്കാദമി അവാർഡ് നേടിയിട്ടുള്ള ചൈനീസ് സംവിധായിക ക്ലോയി ഷാവോ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മകൻ്റെ വേർപാടിൽ നിന്നുള്ള വേദനയാണ് ഹാംലെറ്റ് എന്ന നാടകത്തിന് പ്രചോദനമായി തീരുന്നത്. എട്ട് അക്കാദമി നോമിനേഷനുകളും ചിത്രം നേടിയിരുന്നു. പ്രദർശനം വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





