താണിശ്ശേരി : ലഹരിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് എൽ.എഫ്.എൽ.പി താണിശ്ശേരി സ്കൂളിൽ വൺ മില്യൺ ഗോൾസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് അരുൺ ജോസഫ് ഗോൾ അടിച്ചു പരിപാടിക്ക് തുടക്കം കുറിക്കുകയും അധ്യാപകരും പി.ടി.എ അംഗങ്ങളും ഇതിൽ പങ്കുചേരുകയും ചെയ്തു.
ബ്രസീൽ, അർജൻറീന, പോർച്ചുഗൽ, ഫ്രാൻസ് എന്നീ ഗ്രൂപ്പുകൾ ആയി കുട്ടികൾ തിരിക്കുകയും ഗോളടിക്കുകയും ചെയ്തു. അർജൻറീന ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ ടീമുകളുടെ ജേഴ്സികൾ അണിഞ്ഞ് കുട്ടികളും അധ്യാപകരും പലവർണങ്ങളിലുള്ള ഫ്ലാഗുകൾ നാട്ടി വേൾഡ് കപ്പിനെ വരവേറ്റു. കുട്ടികൾക്ക് ഇതൊരു നവാനുഭവമായി മാറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




