ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ വികസന സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : 2026-2027 അദ്ധ്യയന വർഷത്തെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ വികസന സമിതിയുടെ പുതിയ ഭാരവാഹികളായി എൻ.പി.രജനി (കൺവീനർ ) സി.പി. ജോബി (ജോ.കൺവീനർ ) ഡോ. കെ.ആർ. സുധീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു . എ.ഇ.ഒ എം.എസ്. രാജീവ് യോഗം ഉദ്ഘാടനം ചെയ്തു .

ഡോ.എ.വി. രാജേഷ് അദ്ധ്യക്ഷനായിരുന്നു. ആൻറോ പി തട്ടിൽ, ഇ.കെ. വിനോദ് കെ.ആർ. സത്യപാലൻ, ബി.ബിജു , കെ.പി. ലിയോ ജേക്കബ് ജെ ആലപ്പാട്ട് എന്നിവർ സംസാരിച്ചു .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page