അവിട്ടത്തൂർ : എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എൻ. ആര്യ (അസിസ്റ്റൻ്റ് പ്രൊഫസർ, മാർ ഗ്രിഗോറിയോസ് കോളേജ്, ചെന്നൈ). അതിരമ്പുഴ സൗപർണികയിൽ നാരായണൻ നമ്പൂതിരിയുടെയും (റിട്ട. ക്ഷീരവികസന ഓഫീസർ) എൻ.ബി. ബിന്ദു (റിട്ട .ജോയിന്റ് രജിസ്ട്രാർ, എം.ജി.യൂണിവേഴ്സിറ്റി) വിൻ്റെയും മകളും, തൃശ്ശൂർ അവിട്ടത്തൂർ പെരുമ്പടപ്പ്മനയിൽ ശ്രീകാന്തിന്റെ (എൻജിനിയർ, ഡി.ഒ.ഡബ്ല്യു. കെമിക്കൽസ് ഇന്റ്റർ നാഷണൽ, ചെന്നൈ) ഭാര്യയുമാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



