കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇരിങ്ങാലക്കുട തരണനല്ലൂർ കോളേജിൽ ബി.എസ്.സി. ഫുഡ് ടെക്നോളജി, ബി.എസ്.സി. മൈക്രോ ബയോളജി, ബി.എസ്.സി ബയോ കെമിസ്ട്രി, ബി.കോം, എം.കോം, ബി.ബി.എ, ബി.സി.എ, എം.എസ്.സി. മൈക്രോ ബയോളജി, എം.എസ്.സി ഫുഡ് ടെക്നോളജി എന്നീ വിഷയങ്ങളിലാണ് സീറ്റ് ഒഴിവുകൾ ഉണ്ട്
ഇതുവരെ കോളേജ് ഓപ്ഷൻ നൽകാത്തവർക്കും കാപ്പ് രജിസ്ട്രേഷൻ നൽകാത്തവർക്കും അഡ്മിഷൻ ലഭിക്കുന്നതാണ്.
താല്പര്യമുള്ള വിദ്യാർത്ഥികൾ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ബന്ധപ്പെടെണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9995423455, 9846730721
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com