അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പ്രതീക്ഷ ഭവൻ, എ.കെ.പി ജംഗ്ഷൻ, മൈനർ സെമിനാരി, പുറ്റിങ്ങൽ അമ്പലം, അൽവർണിയ, സിവിൽ സ്റ്റേഷൻ, വി വൺ നഗർ, കണ്ടാരം തറ, വാട്ടർ ടാങ്ക്, ഫയർ സ്റ്റേഷൻ എന്നീ പരിസരങ്ങളിൽ ജൂൺ 13 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതിതടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
![](https://irinjalakudalive.com/wp-content/uploads/2024/05/advt-may09.jpg)
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com