ബംഗാളി ചിത്രം ” അപുർ പാഞ്ചാലി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2013 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള രജത പുരസ്കാരം കൗശിക് ഗാംഗുലിക്ക് നേടിക്കൊടുത്ത ബംഗാളി ചിത്രം ” അപുർ പാഞ്ചാലി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

സത്യജിത് റേയുടെ പഥേർ പാഞ്ചാലിയിൽ അപു എന്ന ബാലനെ അവതരിപ്പിച്ച സുബീർ ബാനർജിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 97 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30 ന്

continue reading below...

continue reading below..

You cannot copy content of this page