നഗരസഭ കൗൺസിലറുടെ മകളുടെ വിവാഹ വേദിയിൽ വച്ച് വധുവും വരനും ചേർന്ന് ആർദ്രം പാലിയേറ്റിവ് കെയറിലേക്കായി സംഭാവന നൽകി
ഇരിങ്ങാലക്കുട : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തി വരുന്ന പി.ആർ. ബാലൻ മാസ്റ്റർ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലെ…
