കുഴികാട്ടുകോണം : കുഴികാട്ടുകോണം ഹോളി ഫാമിലി എൽ.പി സ്കൂളിലേക്ക് സേവാഭാരതി സാകേതം സേവനിലയം കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് പച്ചകറികൾ നൽകി. സ്കൂൾ എച്ച് എം സെലിൻ മരിയ പച്ചകറി ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ സരിത സുഭാഷ്, സാകേതം സേവനിലയം പ്രസിഡൻ്റ് മോഹനൻ, സെക്രട്ടറി സൗബിൻ, ട്രഷറർ ലത ടീച്ചർ, വൈസ് പ്രസിഡൻ്റ് ഷൺമുഖൻ കാരക്കട എന്നിവർ സന്നിഹിതരായരുന്നു. എല്ലാ മാസവും പച്ചകറികൾ കൊടുക്കാൻ തീരുമാനമായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com