കനത്ത പോളിങ്ങോടെ (76.5%) ഇരിങ്ങാലക്കുട വിധിയെഴുതി; മെയ് നാലിനാണ് വോട്ടെണ്ണൽ, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ ദിനങ്ങൾ
ഇരിങ്ങാലക്കുട : വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പോളിങ് ശതമാനത്തിൽ വർധന.…
