ഊരകം പള്ളിയിൽ വൈദിക മന്ദിര – ഇടവക കാര്യാലയത്തിന് ശിലാസ്ഥാപനം നടത്തി
പുല്ലൂർ : ഊരകം സെൻറ് ജോസഫ്സ് പള്ളിയിയിൽ പുതിയതായി നിർമ്മിക്കുന്ന വൈദിക മന്ദിരത്തിന്റെയും ഇടവക കാര്യാലയത്തിന്റെയും ശിലാസ്ഥാപനം വികാരി ഫാ. ആൻഡ്രൂസ് മാളിയേക്കൽ നിർവഹിച്ചു. കൈക്കാരന്മാരായ കെ.പി. പിയൂസ്, പി.എം.ആന്റൊ, പി.എൽ. ജോസ്, നിർമാണ…