പാലസ്തീനിയൻ ചിത്രം ” പാരഡൈസ് നൗ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് ആദ്യമായി നേടിയ പാലസ്തീനിയൻ ചിത്രം ” പാരഡൈസ് നൗ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 13 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

ടെൽ അവീവിൽ ചാവേർ ആക്രമണത്തിന് തയ്യാറെടുക്കുന്ന രണ്ട് പാലസ്തീൻ യുവാക്കളെ കേന്ദ്രീകരിച്ചാണ് 91 മിനിറ്റുള്ള ചിത്രം സഞ്ചരിക്കുന്നത്. 2005 ൽ പുറത്തിറങ്ങിയ ചിത്രം അക്കാദമി അവാർഡിനുള്ള നോമിനേഷൻ നേടിയ ആദ്യ പാലസ്തീനിയൻ ചിത്രം കൂടിയാണ്.

ബെർലിൻ, ഡർബൻ , വാൻകൂവർ , യൂറോപ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം അംഗീകാരങ്ങൾ നേടി. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30 ന്

Irinjalakuda Film Society is screening the Palestinian film “Paradise Now”, which won the Golden Globe Award for Best Foreign Language Film for the first time, on Friday, October 13. The 91-minute film revolves around two young Palestinians preparing for a suicide attack in Tel Aviv. The 2005 film was also the first Palestinian film to receive an Academy Award nomination.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page