ഇരിങ്ങാലക്കുട : സെന്‍റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ്, എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐഎംഎ യുമായി സഹകരിച്ചുകൊണ്ട് ജീവദ്യുതി – പോൾ ബ്ലഡ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാനം മഹാദാനം എന്ന ആശയം വിദ്യാർത്ഥികളിലും ഒപ്പം സമൂഹത്തിലും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
അധ്യാപകരായ ജുബി, മായ, എൻഎസ്എസ് ലീഡർമാരായ ലൂക്ക് ആന്റണി, തെരേസ ആന്റോ, എൻസിസി കേഡറ്റുമാരായ കോർപ്പൽ ജോ ജോസഫ്, കോർപ്പൽ എബിൻ ബെന്നെറ്റ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews