ഇരിങ്ങാലക്കുട : സുരേഷ് ബാബു താഴേക്കാട് തിരക്കഥ എഴുതി ഷാജു പൊറ്റക്കൽ സംവിധാനം ചെയ്ത മദ്യത്തിനും, ആത്മഹത്യക്കും എതിരെയും ഈ നാട്ടിൽ തന്നെ പുതിയ സംരംഭങ്ങൾ തുടങ്ങി വിജയിപ്പിക്കാൻ കഴിയുമെന്നും കാണിക്കുന്ന ഷോർട്ട് ഫിലിം സ്റ്റാർട്ടപ്പ് സെപ്റ്റംബർ 26 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ചെമ്പകശ്ശേരി സിനിമാസിൽ പ്രദർശിപ്പിക്കുന്നു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews