ഇരിങ്ങാലക്കുട : മുരിയാടിന്റെ വികസനത്തിന് തിരിതെളിയിച്ച 130 വർഷത്തോളം പാരമ്പര്യമുള്ള മുരിയാട് എ.യു.പി. വിദ്യാലയത്തിൻ്റെ പുതിയകെട്ടിടം ജനുവരി 3-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് നാടിന് സമർപ്പിക്കുന്നു. ഇതോടൊപ്പം അധ്യാപക രക്ഷാകർത്തൃദിനം, യാത്രയയപ്പ് സമ്മേളനം 130 ആം വാർഷികാഘോഷം, എൻഡോവ്മെൻ്റ്…