ഇരിങ്ങാലക്കുട : കേരളത്തിന്റെ ഉജ്വലമായ ഗതകാല പാരമ്പര്യത്തിൽ കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ടതുണ്ടെന്നു മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. സന്നദ്ധ സംഘടനയായ നീഡ്സിന്‍റെ കേരളപിറവിദിനാഘോഷം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി. ജോർജ് അധ്യക്ഷത വഹിച്ചു.
പ്രൊഫ. ആർ. ജയറാം, ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, പി.കെ. ജോൺസൺ, ഷെയ്ഖ് ദാവൂദ്, ആശാലത, മിനി മോഹൻദാസ്, കുഞ്ഞുമുഹമ്മദ്, പി ടി ആർ സമദ്, എൻ.കെ.വാസു, റിനാസ് അണിക്കപ്പറമ്പിൽ, റോക്കി ആളൂക്കാരൻ, സഹദേവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
